Surprise Me!

സുവര്‍ണനേട്ടത്തിനരികെ വീണ്ടും കാലിടറി സിന്ധു | Oneindia Malayalam

2018-08-28 29 Dailymotion

PV Sindhu nets the silver medal in Badminton in Asian Games 2018 <br />ഫൈനലിലെ ദുര്‍ഭൂതം ഇന്ത്യന്‍ സെന്‍സേഷന്‍ പിവി സിന്ധുവിനെ വിട്ടുപോവുന്നില്ല. ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്‍റണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ സിന്ധുവിന് കാലിടറി.ആവേശകരമായ ഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ തായ് സുവിനോടു സിന്ധു പരാജയപ്പെടുകയായിരുന്നു, <br />#AsianGames

Buy Now on CodeCanyon